India moves terrain-hugging Nirbhay missiles with 1,000-km range to defend LAC
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നിര്‍ഭയ് മിസൈലുകളെ സേനാ വിഭാഗങ്ങള്‍ക്ക് കൈമാറി. ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്ക്കും നാവികസേനയ്ക്കും സ്വന്തം.